You Searched For "ബെവ്‌കോ"

രാഷ്ട്രീയപാർട്ടികൾക്ക് നൽകാൻ ഒരു ബാറിന് മൂന്ന് ലക്ഷം വീതം പിരിച്ചു; പണം പൂർണമായും കൈമാറാത്തത് മൂലം സർക്കാർ വൈരാഗ്യത്തോടെ വേട്ടയാടുന്നുവെന്ന് പരാതി; ബാറുടമകളുടെ യോഗത്തിൽ ബഹളം; തർക്കം ബാറുകൾ പൂട്ടിയിട്ടിട്ടും സർക്കാർ തിരിഞ്ഞുനോക്കാത്ത പശ്ചാത്തലത്തിൽ
ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ ആൾകൂട്ടം തടയാൻ കർശന നടപടി; എക്‌സൈസ് പൊലീസുദ്യോഗസ്ഥരെ വിന്യസിക്കും; എല്ലാ കൗണ്ടറുകളും തുറന്ന് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കും; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം; നടപടി, ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ
മാന്യമായി മദ്യം വാങ്ങാൻ ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കണം; മദ്യം വാങ്ങാനെത്തുന്നവരെ പകർച്ചവ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ല; അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം; ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കണം അല്ലെങ്കിൽ പൂർണമായി അടച്ചിടണം: ബെവ്‌കോയോട് ഹൈക്കോടതി
ഓൺലൈനായി പണം അടച്ച് ഔട്ട് ലെറ്റിലെത്തി മദ്യം വാങ്ങാം; തിരുവനന്തപുരം പഴവങ്ങാടിയിലും കോഴിക്കോട് പാവമണി റോഡിലും എറണാകുളം മാർക്കറ്റ് റോഡിലും പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം; ബെവ്‌കോ ഓൺലൈനാകുമ്പോൾ
കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യശാലകൾ അനുവദിക്കില്ല; മന്ത്രി രാജുവിന്റെ വ്യാമോഹം മാത്രമെന്ന് കെസിബിസി; എന്തുവിലകൊടുത്തും ഈ നീക്കത്തെ ചെറുത്തുതോൽപ്പിക്കുമെന്നു മദ്യവിരുദ്ധ സമിതി; ബസ് സ്റ്റാൻഡിൽ ബെവ്‌കോ ഔട്ട്‌ലറ്റുകൾക്കും ഇടം നൽകാനുള്ള നീക്കത്തിൽ എങ്ങും എതിർപ്പ്
കെഎസ്ആർടിസി ഉദ്ദേശിച്ചത് ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ പരമാവധി കെട്ടിടങ്ങൾ വാടകയ്ക്കു കൊടുക്കാൻ; ബെവ്‌കോയ്ക്ക് വാടകയ്ക്ക് കൊടുത്താൽ യാത്രക്കാരും വർധിക്കുമെന്ന് കണക്കുകൂട്ടൽ; ട്രോൾ മഴ എത്തിയത് ആനവണ്ടിയിൽ മദ്യവിൽപ്പനയെന്ന് വരെ; നേരിട്ടല്ല, കൊട്ടാരക്കര മോഡലെന്ന് വിശദീകരിച്ചു കോർപ്പറേഷൻ