You Searched For "ബെവ്‌കോ"

ക്രിസ്മസ്- പുതുവര്‍ഷത്തിന് മലയാളി കുടിച്ചുതീര്‍ത്തത് 712. 96 കോടിയുടെ മദ്യം; പുതുവത്സരത്തലേന്ന് മാത്രം വിറ്റുവരവ് 108 കോടി; ഏറ്റവുമധികം മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്‌ലറ്റില്‍; ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പുറത്തുവിട്ട് ബെവ്‌കോ
അഞ്ച് കിലോമീറ്ററിനുള്ളില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ വേണ്ട! ഔട്‌ലറ്റുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വില കൂട്ടണം; മദ്യക്കച്ചവടം പൊടിപൊടിക്കാന്‍ പൊടികൈകള്‍ നിര്‍ദേശിച്ച് ബെവ്‌കോയ്ക്ക് ബാറുടമ അസോസിയേഷന്റെ നിവേദനം; സംസ്ഥാനത്ത് ആകെയുള്ളത് 842 ബാറുകള്‍; ലൈസന്‍സ് കാത്തു കിടക്കുന്നത് അമ്പതോളവും