SPECIAL REPORT''500 രൂപക്ക് അക്കൗണ്ട് തുറന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 10,000 രൂപ നിക്ഷേപിക്കും''; ആദിവാസി ഊരുകളിലെത്തി വ്യാജ വാഗ്ദാനം; അപേക്ഷ നൽകാൻ പോസ്റ്റ് ഓഫീസിൽ ആൾക്കൂട്ടം; പണവും രേഖകളും തിരികെ നൽകി തടി തപ്പി ഉദ്യോഗസ്ഥൻസ്വന്തം ലേഖകൻ18 Oct 2024 3:59 PM IST