FOREIGN AFFAIRSഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രണം നടത്തിയത് 850 ലധികം ഇടങ്ങളില്‍; ബോംബ് വര്‍ഷിക്കുമ്പോഴും ഒഴിഞ്ഞു പോകാതെ ഒരു പറ്റം മനുഷ്യരും; 'മരിക്കാനുള്ള ഊഴത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്' എന്ന് 18കാരിയായ പലസ്തീന് പെണ്‍കുട്ടി; ഇസ്രായേല്‍ ബോംബാക്രമണം കടുപ്പിച്ചത് നെതന്യാഹു -റൂബിയോ കൂടിക്കാഴ്ച്ചക്ക് പിന്നാലെമറുനാടൻ മലയാളി ഡെസ്ക്16 Sept 2025 5:15 PM IST