INVESTIGATIONബോഡി മസാജിങ്ങിനായി സ്പായില്‍ പോയതിന്റെ പിറ്റേന്ന് രാവിലെ കോള്‍; മസാജ് സമയത്ത് ഊരി വച്ച മാല കാണുന്നില്ലെന്ന് യുവതി; സ്പായിലെ മസാജ് ഭാര്യയെ അറിയിക്കുമെന്ന് ഭീഷണി; എസ്ഐയുടെ ഒത്താശയോടെ പൊലീസുകാരനില്‍ നിന്ന് നാല് ലക്ഷം തട്ടി; എസ്ഐ അടക്കം മൂന്നുപേര്‍ക്ക് എതിരെ കേസ്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 9:15 PM IST