FOREIGN AFFAIRSമേഗന്റെ നിര്‍ബന്ധത്തിന് വഴങ്ങി അമേരിക്കയിലേക്ക് കുടിയേറാനുള്ള ഹാരിയുടെ തീരുമാനം മാറ്റാന്‍ ബക്കിംഗ്ഹാം പാലസ് ഒടുവില്‍ ദൂതനായി അയച്ചത് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ; ഭാര്യാപേടി കലശലായ ഹാരി വഴങ്ങിയില്ലെന്ന് ബോറിസ്മറുനാടൻ മലയാളി ബ്യൂറോ27 Sept 2024 9:43 AM IST