You Searched For "ബോർഡ്"

ഇനി ഇടുന്നത് കണ്ടാൽ..നിന്റെയൊക്കെ ഉച്ചി തല്ലി പൊളിക്കും; പിന്നെ നീയൊക്കെ പണ്ട് കുടിച്ച മുലപ്പാൽ പുറത്തുവരുന്ന രീതിയിൽ നല്ല ഇടിയും തരും..!!; എരുമേലി ഓരുങ്കൽകടവ് ഭാഗത്ത് വേസ്റ്റ് തള്ളാൻ പോകുന്നവർ ജാഗ്രതൈ..; നടു അടക്കം തല്ലി ഒടിക്കുമെന്ന് നാട്ടുകാരുടെ ലാസ്റ്റ് വാണിംഗ്; ഒരു വെറൈറ്റി മുന്നറിയിപ്പ് ബോർഡ് കണ്ട് ആളുകളുടെ കിളി പോയത് ഇങ്ങനെ
നഗ്‌നരായ ആൺകുട്ടിയും പെൺകുട്ടിയും ഇഴുകിച്ചേർന്ന വിധത്തിൽ കാരിക്കേച്ചർ; കോളേജ് തുറന്നതിന് പിന്നാലെ കേരളാവർമ്മയിൽ ലൈംഗിക സ്വാതന്ത്ര്യം ഉദ്‌ഘോഷിച്ച് എസ്എഫ്‌ഐ ബോർഡുകൾ; ആഭാസത്തരമെന്ന് സോഷ്യൽ മീഡിയാ വിമർശനം ഉയർന്നപ്പോൾ നീക്കം ചെയ്തു എസ്എഫ്‌ഐ; പരാതിയുമായി കെ.എസ്.യുവും എബിവിപിയും
കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിൽ വിവാദബോർഡിന് പകരം മറ്റൊരു ബോർഡുമായി ഡി.വൈ. എഫ്. ഐ; കടുത്ത എതിർപ്പുമായി ക്ഷേത്രകമ്മിറ്റിയും; കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ ഉത്സവത്തെ ചൊല്ലി സംഘർഷാവസ്ഥ