Top Stories'ജവാന്' ബ്രാന്‍ഡില്‍ മദ്യം ഉള്ളപ്പോള്‍ പുതിയ ബ്രാന്‍ഡിന്റെ പേര് 'ക്യാപ്ടന്' എന്നാകട്ടെ; 'ഡബിള്‍ ചങ്കന്, പോറ്റി' പേരുകളും നിര്‍ദേശിച്ചു സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍; സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡ് മദ്യത്തിന് പേരിന് പാരിതോഷികം പ്രഖ്യാപിച്ച ബെവ്കോ പുലിവാല് പിടിച്ചു; ചട്ടലംഘനം ആരോപിച്ചു കെസിബിസി മദ്യവിരുദ്ധ സമിതിയുംമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 7:21 PM IST