You Searched For "ബ്രിട്ടീഷ് എയർവെയ്‌സ്"

വളരെ സേഫായി ലാൻഡ് ചെയ്ത ആ ബ്രിട്ടീഷ് എയർവെയ്‌സ് വിമാനം; എല്ലാത്തിനും നന്ദി പറഞ്ഞ് കൊണ്ട് ഒരു യാത്രക്കാരൻ എയർഹോസ്റ്റസിന് മിഠായി നൽകി; മടക്കയാത്രയ്ക്കായി ബസിൽ കയറിയ അവൾ ആ മധുരമൊന്ന് നുണഞ്ഞതും പെരുമാറ്റത്തിൽ തന്നെ ആകെ മാറ്റം; ആശുപത്രി പരിശോധനയിൽ അമ്പരന്ന് ഡോക്ടർമാർ; വിരുതനെ തപ്പി പോലീസ്
ഇനി മുതൽ യൂണിഫോം ധരിച്ചു കൊണ്ട് ആ പരിപാടി വേണ്ട; പരസ്യമായി കാപ്പി കുടിച്ചാലും പണി കിട്ടും; അതും ആരും കാണാതെ തന്നെ ചെയ്യണം..!!; കമ്പനി പുറത്തിറക്കിയ പുതിയ നിയമങ്ങൾ കണ്ട് ജീവനക്കാരുടെ കിളി പോയി; റൂൾസ് കൃത്യമായി പാലിക്കണമെന്നും മുന്നറിയിപ്പ്; ബ്രിട്ടീഷ് എയർവെയ്സ് അച്ചടക്കം എന്തെന്ന് പഠിപ്പിക്കാനൊരുങ്ങുമ്പോൾ