You Searched For "ബ്ലാക്ക് വിഷ്ണു. അനീര്‍"

എതിരാളി എണീറ്റ് ഓടാതിരിക്കാല്‍ അലുവ അതുല്‍ കാല്‍മുട്ടിനാണ് വെട്ടുന്നതെങ്കില്‍ ബ്ലാക്ക് വിഷ്ണുവും സംഘവും വെട്ടിയത് അതുലിന്റെ ഇടുപ്പില്‍; കൊലപാതകത്തില്‍ കലാശിച്ചത് വയനകം-കടത്തൂര്‍ ഗൂണ്ടാ സംഘങ്ങള്‍ തമ്മിലെ കുടിപ്പക; നേരിട്ട് പങ്കെടുത്ത രണ്ടുപേരടക്കം നാലുപേര്‍ കസ്റ്റഡിയില്‍; പ്രതികള്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു
ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കരുത് എന്ന ലക്ഷ്യത്തോടെ കാല്‍മുട്ടുകള്‍ ചുറ്റികയ്ക്ക് അടിച്ചു തകര്‍ക്കുന്ന സൈക്കോ; ഹല്‍വയോടുള്ള അമിതപ്രിയത്താല്‍ മധുരമുള്ള പേരുവീണെങ്കിലും അലുവ അതുല്‍ കൊടൂംക്രൂരന്‍; ജിം സന്തോഷിന്റെ കാല്‍മുട്ട് അടിച്ചുതകര്‍ത്തത് കൊല്ലാനല്ലെങ്കിലും പെട്ടു; കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ കൊല്ലപ്പെട്ട ഗൂണ്ട വീണത് ഇങ്ങനെ
വണ്ടിയിടിപ്പിച്ച് കുഴിയില്‍ വീഴ്ത്തി അലുവ അതുലിനെ വകവരുത്തിയത് കടത്തൂര്‍ സംഘമോ? ജിം സന്തോഷ് സംഘത്തിന് നേരിട്ട് ബന്ധമില്ലെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്; വവ്വാക്കാവില്‍ അനീറിനെ വെട്ടിയ പകയില്‍ ബ്ലാക്ക് വിഷ്ണുവും സംഘവും കരുനാഗപ്പള്ളിയില്‍ പകവീട്ടി! ഗൂണ്ടാക്കുടിപ്പകയുടെ പുതിയ ട്വിസ്റ്റ് ഇങ്ങനെ; പ്രതികളെ തിരിച്ചറിഞ്ഞു; മുന്‍വൈരാഗ്യമെന്ന് പൊലീസ്