EXCLUSIVEഇന്‍സെന്റീവ് 675ല്‍ നിന്നും 585 രൂപയായി വെട്ടിക്കുറച്ചു; 8 മണിക്കൂര്‍ ജോലിക്ക് ലഭിച്ച വേതനത്തിനായി ഇപ്പോള്‍ ജോലി ചെയ്യേണ്ടത് 14 മണിക്കൂര്‍; ഓര്‍ഡര്‍ ലഭിച്ച ശേഷം ഹോട്ടലുകള്‍ക്ക് മുന്നില്‍ ദീര്‍ഘനേരത്തെ കാത്തിരിപ്പ്; 'സെലക്ട് ടു ഗോ' കെണിയില്‍ ജീവനക്കാരുടെ വേതനത്തിന് 30 ശതമാനം വരെ കുറവ്; ഡെലിവറി ജീവനക്കാരുടെ വയറ്റത്തടിച്ച് സൊമാറ്റോ; 48 മണിക്കൂര്‍ ആപ്പ് ഓഫ് ചെയ്ത് പ്രതിഷേധംവൈശാഖ് സത്യന്‍5 July 2025 12:35 PM IST