SPECIAL REPORTഎനിക്കും വേണം തെരഞ്ഞെടുപ്പ് ഡ്യൂട്ടി; അരയ്ക്ക് താഴേയ്ക്ക് പൂർണമായി തളർന്ന ഭിന്നശേഷി ജീവനക്കാരന്റെ അപേക്ഷ സംസ്ഥാന ഭിന്നശേഷി കമ്മീഷണർക്ക് മുന്നിൽ; യാതൊരു കുഴപ്പവുമില്ലാത്തവർ പോലും ഡ്യൂട്ടിയിൽ നിന്നൊഴിയാൻ ശ്രമിക്കുന്നതിനിടെ മാതൃകയാകുന്നത് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് റഷീദ് ആനപ്പാറശ്രീലാല് വാസുദേവന്‍30 March 2021 2:56 PM IST