FOREIGN AFFAIRSമാഞ്ചെസ്റ്ററിലെ ജൂതപ്പള്ളിക്ക് മുന്പില് കുത്തേറ്റ് മരിച്ചവരെ അവഹേളിച്ച് ഫലസ്തീന് വേണ്ടി കണ്ണീരൊഴുക്കി ആയിരങ്ങള്‍ ലണ്ടനിലെ തെരുവില്‍; മാര്‍ച്ച് റദ്ദാക്കി ഉത്തരവിറക്കിയിട്ടും റാലിക്കെത്തിയവരെ അറസ്റ്റ് ചെയ്ത് പോലീസ്: ഭീകരവിരുദ്ധ നിയമം ചുമത്തി 492 പേരെ തടവിലാക്കിമറുനാടൻ മലയാളി ഡെസ്ക്5 Oct 2025 6:09 AM IST