SPECIAL REPORTചൈനയിലെ ഹുനാന്‍ ചൗയാങ് ജനറേറ്റിങ് എക്വിപ്മെന്റ്സ് കമ്പനിയില്‍ നിന്ന് 2 ലോഡ് സാമഗ്രികള്‍ എത്തിച്ചെങ്കിലും റോട്ടറും സ്റ്റേറ്ററും റണ്ണറും കൊണ്ടു വന്നില്ല; ഭൂതത്താന്കെട്ടില് മുങ്ങിയത് 500 കോടി; ക്രമവിരുദ്ധത വിരല്‍ ചൂണ്ടുന്നത് അഴിമതിയില്‍; ഇതും പാവങ്ങളുടെ പോക്കറ്റില്‍ നിന്നും കെ എസ് ഇ ബി ഈടാക്കുമോ?മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 9:33 AM IST