INVESTIGATIONആലുവയിലെ സമ്പന്ന ദമ്പതികള്‍ സെവന് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനിരുന്ന 200 കോടി വിലമതിക്കുന്ന സ്ഥലം അന്‍വര്‍ തട്ടിയെടുത്ത് സ്വന്തം പേരിലാക്കിയത് കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത കടലാസ്സ് കമ്പനിയുടെ പേരില്‍; ലേലത്തില്‍ ലീസിനെടുത്ത സ്ഥലം ഉദ്യോഗസ്ഥ സഹായത്തോടെ സ്വന്തം പേരിലാക്കി തട്ടിപ്പ്; ഇതുവരെ സഹായിച്ച പിണറായി ശത്രുവായതോടെ അന്‍വറിന്റെ സാമ്രാജ്യം വീഴുന്നുമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 12:24 PM IST