Top Storiesറഷ്യ പിടിച്ചെടുത്ത ഭൂമി അവര്‍ക്ക് കൈമാറണം; സൈന്യത്തിന്റെ വലിപ്പം കുറയ്ക്കുകയും ചില ആയുധങ്ങള്‍ ഉപേക്ഷിക്കുകയും വേണം; പുടിനുമായുളള സമാധാന കരാര്‍ അംഗീകരിക്കാന്‍ സെലന്‍സ്ക്കിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ട്രംപ്; ഗസ്സ വെടിനിര്‍ത്തല്‍ മാതൃകയില്‍ യുക്രെയിന് യുദ്ധം അവസാനിപ്പിക്കാന്‍ 28 ഇന യുഎസ്-റഷ്യ രഹസ്യ സമാധാന പദ്ധതിമറുനാടൻ മലയാളി ഡെസ്ക്19 Nov 2025 11:11 PM IST