You Searched For "ഭർത്താവ് അറസ്റ്റിൽ"

പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവിന്റെ ക്രൂരത; മുഖത്തും പുറത്തും ഗുരുതരമായി പൊള്ളലേറ്റ 36കാരി ആശുപത്രിയിൽ: ഭാര്യയെ ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളിച്ചത് പഞ്ചായത്ത് കമ്മറ്റി യോഗത്തിന് ശേഷം വീട്ടിലെത്താൻ വൈകിയതിന്: അറസ്റ്റിലായ ഭർത്താവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കുഞ്ഞിനെ കാറിലിരുത്തിയ ശേഷം ആശുപത്രിക്ക് സമീപം മൃതദേഹം കത്തിച്ചു; പിന്നീട് തന്റെ കാറിൽതന്നെ അപ്പാർട്ട്‌മെന്റിൽ തിരിച്ചെത്തി ; ടാക്‌സി ഡ്രൈവറുടെ മൊഴി നിർണായകമായി; തിരുപ്പതിയിൽ ടെക്കി യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
ഹൗറയിലെ മഹിശ്രേഖ പാലത്തിന് സമീപം കാർ നിർത്തിയത് മൂത്രമൊഴിക്കാനെന്ന വ്യാജേന; ഒരുക്കി നിർത്തിയ ക്വട്ടേഷൻ ഗുണ്ടകൾ കവർച്ചക്കാരെപ്പോലെ നിറയൊഴിച്ചു; നടി റിയയുടേത് ആസൂത്രിത കൊലപാതകം;  മൊഴിയിലെ വൈരുദ്ധ്യം കുരുക്കായി; നിർമ്മാതാവായ ഭർത്താവ് അഴിക്കുള്ളിലേക്ക്
മക്കൾക്കൊപ്പം വീട്ടിലേക്ക് പോയ നജ്മുന്നീസ മടങ്ങിവന്നത് ഭർത്താവിനെ നിരീക്ഷിക്കാൻ; ഭാര്യയെ ടെറസിൽ കണ്ടതോടെ തമ്മിൽ തർക്കമുണ്ടായി;  കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും പൊലീസ്; വാഴക്കാട് ചെറുവട്ടൂരിലെ യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ
ആദ്യം വിവാഹം നിശ്ചയിച്ചിരുന്ന യുവാവിനെ പുകഴ്‌ത്തി നിരന്തരം സംസാരം; നവവധുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് മൃതദേഹം വികൃതമാക്കി; ഭർത്താവ് അറസ്റ്റിൽ