You Searched For "ഭർത്താവ് പിടിയിൽ"

ചെടിച്ചട്ടി വെക്കാൻ എടുത്ത കുഴി വലുതാക്കി; ഭാര്യയെ കൊന്ന് കുഴിച്ചുമൂടി; പിന്നാലെ പോലീസിനൊപ്പം ചേർന്ന് തിരച്ചിൽ നാടകം; സിവിൽ കോൺട്രാക്റ്ററുടെ ക്രൂരത പുറത്തായത് കാർ ഡ്രൈവർ നൽകിയ ഒരൊറ്റ സൂചനയിൽ; ആ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ
മകനെ ഉപദ്രവിക്കുന്നത് തടഞ്ഞു, ഭാര്യയുടെ മൂക്ക് അടിച്ചുതകർത്തു; കണ്ണിന് ഗുരുതര പരിക്ക്; ക്രൂരതയ്ക്ക് പിന്നാലെ മുങ്ങിയ പ്രതിയെ പൊക്കി പോലീസ്; പിടിയിലായത് ബാലുശ്ശേരിക്കാരൻ ഷിജു
ജോലിക്കു പോകാൻ ഒരുങ്ങുന്നതിനിടെ 32കാരിയെ മുറിയിൽ പൂട്ടിയിട്ടു; പിന്നാലെ വെട്ടുകത്തി കൊണ്ട് ആക്രമണം; ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ക്രൂരത ലഹരിമരുന്ന് വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ; ജബ്ബാറിന്റേത് രണ്ടാം വിവാഹം
റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ കനത്ത കടബാധ്യത; ഭാര്യയുടെ പേരിലുള്ള സ്വത്ത് വിൽക്കാൻ വീട്ടുകാർ  തടഞ്ഞത് വൈരാഗ്യമായി; തലയിണക്കടിയിൽ വെട്ടുകത്തി ഒളിപ്പിച്ചു; വാക്കുതർക്കത്തിനിടെ ഭാര്യയെ വെട്ടി കൊലപ്പെടുത്തി; ക്രൂരതയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി ഭർത്താവ്