SPECIAL REPORTബസിടിച്ചത് ബന്ധുവിന്റെ കടയിൽ നിന്നും മടങ്ങി വരെവേ; ബസ് 'വൺ വേ' തെറ്റിച്ചെത്തിയത് അപകട കാരണമെന്ന് നാട്ടുകാർ; അപകടം ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡ് അടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ8 May 2025 4:36 PM IST