SPECIAL REPORTതേന്‍ എടുക്കാന്‍ മൂന്ന് ദിവസമായി പിക്നിക് പോയിന്റിന് സമീപം ടെന്റ് കെട്ടി താമസിച്ചത് രണ്ട് ദമ്പതികള്‍; രാത്രിയില്‍ കാട്ടാനെ പാഞ്ഞടുത്തപ്പോള്‍ എല്ലാവരും പലവഴിക്ക് ഓടി; സതീഷിനേയും അംബികയേയും തുമ്പിക്കൈയ്ക്ക് അടിച്ചിട്ടത് 'മഞ്ഞക്കൊമ്പന്'; മദപ്പാടുള്ള ആന ഉയര്‍ത്തുന്നത് വമ്പന്‍ ഭീതി; ആദിവാസികളുടെ മരണ കാരണം കാരണം ആനക്കലിയെന്ന് പറയാതെ വനംവകുപ്പിന്റെ വിശദീകരണം; അതിരപ്പിള്ളിയില്‍ രണ്ടു ദിവസത്തിനിടെ മൂന്ന് മരണംമറുനാടൻ മലയാളി ബ്യൂറോ15 April 2025 10:25 AM IST