You Searched For "മഞ്ഞുമല"

2250 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം; ലണ്ടന്‍ നഗരത്തിന്റെ ഇരട്ടി വലുപ്പം; കടലിലൂടെ പതിയെ ഒഴുകി തുടങ്ങിയ മഞ്ഞുമല ഇന്നേവരെ വിഭജിക്കപ്പെട്ടതില്‍ വച്ചേറ്റവും വലുത്; ഏത് നഗരത്തിലേക്ക് ഇത് ഇടിച്ചു കയറും?
മഞ്ഞുമല ഇടിച്ചു നിരത്താൻ വലതിന് കൂട്ട് ഇടത്; പൈതൽ മലയുടേയും പാലക്കയം തട്ടിന്റേയും താഴ് വരയിൽ ഇനി ക്വാറിക്ക് പ്രവർത്തിക്കാം; കണ്ണൂരിൽ നിന്നൊരു ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ കഥ
150 കിലോമീറ്റർ നീളം.. 50 കിലോമീറ്റർ വീതി.. കടലിലൂടെ നീങ്ങുന്നത് ഇതുവരെ ലോകം കണ്ട ഏറ്റവും വലിയ മഞ്ഞു മല.. ഒരു മണിക്കൂറിൽ മുക്കാൽ കിലോമീറ്റർ വേഗത്തിൽ നീങ്ങുന്ന കൂറ്റനെ കണ്ട് നടുങ്ങി ലോകം
150 കിലോമീറ്റർ നീളവും 50 കിലോമീറ്റർ വീതിയുമുള്ള ആ പടുകൂറ്റൻ മഞ്ഞുമല ദക്ഷിണ ജോർജ്ജിയ തീരത്തിന് 30 മൈൽ അകലെ; ദ്വീപിൽ മഞ്ഞുമല വന്നിടിക്കുമ്പോൾ ലക്ഷക്കണക്കിന് പെൻഗ്വിനുകൾ മരിച്ചേക്കുമെന്ന് ഭയന്ന് ശാസ്ത്രജ്ഞർ; ദ്വീപിലെ ജീവജാലങ്ങൾക്കെല്ലാം ഭീഷണി; ഗ്രേറ്റർ ലണ്ടനേക്കാളും വലുപ്പമുള്ള മഞ്ഞുമലയുടെ വരവിനെ ആശങ്കയോടെ ഉറ്റുനോക്കി ലോകം
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം; 150 ഓളം പേരെ കാണാതായി;റിഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകർന്നു; പ്രദേശത്ത് മിന്നൽ പ്രളയ മുന്നറിയിപ്പും അതീവ ജാഗ്രത നിർദ്ദേശവും; അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി
നീളം കോട്ടയത്തുനിന്നും തിരുവനന്തപുരം വരേയുള്ള ദൂരം; വീതി 23 കിലോമീറ്റർ; അതിഭീമൻ മഞ്ഞുമല അന്റാർട്ടിക്കയിൽ നിന്നും പിളർന്നുമാറി കടലിലേക്ക് നീങ്ങുന്നു; 2500 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള മഞ്ഞുമലയെ പേടിച്ച് ലോക രാജ്യങ്ങൾ