SPECIAL REPORTബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരും! ജാമ്യാപേക്ഷയില്‍ അടിയന്തരവാദം കേള്‍ക്കാന്‍ വിസമ്മതിച്ചു ഹൈക്കോടതി; കേസ് പരിഗണിക്കുക ചൊവ്വാഴ്ച്ച; തെറ്റ് ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞിട്ടും രക്ഷയില്ല; പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണ്ടേയെന്ന് കോടതി; ബോച്ചേക്ക് കാക്കനാട് ജയിലില്‍ മട്ടന്‍കറിയും കഴിച്ച് തുടരാം..!മറുനാടൻ മലയാളി ബ്യൂറോ10 Jan 2025 2:35 PM IST