You Searched For "മണക്കുളങ്ങര ക്ഷേത്രം"

ക്ഷേത്രമുറ്റത്ത് പടക്കങ്ങള്‍ പൊട്ടിച്ചിട്ടില്ല;  ക്ഷേത്രക്കുളവും കഴിഞ്ഞുള്ള ഒഴിഞ്ഞ സ്ഥലത്താണ് ശക്തികുറഞ്ഞ ഓലപ്പടക്കം പൊട്ടിച്ചത്;  പീതാംബരന്‍ ആനയ്ക്ക് ആക്രമണസ്വഭാവമുണ്ടെന്ന് കേള്‍ക്കുന്നുവെന്നും ക്ഷേത്രഭാരവാഹികള്‍;  വീഴ്ച സംഭവിച്ചെങ്കില്‍ നടപടിയെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍
ക്ഷേത്രത്തിന് തൊട്ടടുത്തുള്ള കുളത്തിന് സമീപത്തുനിന്നാണ് വെടിക്കെട്ട് നടത്തിയത്;  ശബ്ദം കേട്ട് വിരണ്ട ആന മുന്നിലുണ്ടായിരുന്ന ആനയെ കുത്തി;  കുത്തേറ്റ ആന മുമ്പിലുണ്ടായിരുന്ന ഓഫീസ് റൂമില്‍ ഇടിച്ചു;  ഓഫീസ് ഒന്നിച്ചു തകര്‍ന്നുവീണു; ആളുകള്‍ ഇതിനടിയിലായിപ്പോയി;   ആന ആരേയും ഉപദ്രവിച്ചില്ലെന്നും പ്രദേശവാസി; ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത് 500 ലധികം ആളുകള്‍; ആനയെ ഉടന്‍ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായി