You Searched For "മണിയന്‍"

കണ്ണ് കണ്ടൂടാത്തയാള്‍ എങ്ങനെ സമാധി പീഠത്തിലേക്ക് നടന്നുപോയി? ഗോപന്‍ സ്വാമിക്ക് കണ്ണ് കണ്ടൂടെന്ന് രണ്ടുമാസം മുമ്പ് ഭാര്യയും മോനും പറഞ്ഞു; സമാധിയിരുത്തിയത് തെറ്റായ ഭാഗം, നാട്ടുകാരെയെങ്കിലും അറിയിക്കാമായിരുന്നു, അതുചെയ്തില്ല: മണിയന്‍ എന്ന് പൂര്‍വകാലത്ത് അറിയപ്പെട്ടിരുന്ന ഗോപന്‍ സ്വാമിയെ കുറിച്ച് പരിസരവാസികളുടെ വെളിപ്പെടുത്തലുകള്‍
നെയ്ത്തു തൊഴിലാളിയായി തൊഴില്‍ ജീവിതം തുടങ്ങിയ മണിയന്‍ പിന്നീട് ചുമട്ടുതൊഴിലാളിയായി; കാവുവിളയില്‍ സ്ഥലം വാങ്ങി വീട് വച്ചത് 20 വര്‍ഷം മുമ്പ്; ക്ഷേത്രത്തോട് ചേര്‍ന്ന് സമാധിപീഠം നിര്‍മ്മിച്ചത് അഞ്ചുവര്‍ഷം മുമ്പും; ഗോപന്‍ സ്വാമിയുടെ പൂര്‍വകാലം ഇങ്ങനെ