SPECIAL REPORTമണ്ണടി മുടിപ്പുര ദേവീക്ഷേത്രത്തില്‍ വെടിമരുന്നിന് തീ പിടിച്ച് ജീവനക്കാരന് പൊളളല്‍; ഗുരുതര പൊളളലേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത് ഓട്ടോറിക്ഷയില്‍; സംഭവ സ്ഥലം കഴുകി വെടിപ്പാക്കി സിപിഎം ഏരിയ സെക്രട്ടറിയും കൂട്ടരും: കേസെടുക്കുന്നതില്‍ നിന്ന് പോലീസിന് വിലക്ക്ശ്രീലാല് വാസുദേവന്‍18 July 2025 9:48 AM IST