INVESTIGATION'പൊന്മാന്' ഹിറ്റാക്കിയ മണ്ട്രോ തുരത്തിന്റെ അക്കരക്കര; ക്ഷേത്രോത്സവത്തിനിടെ ബഹളമുണ്ടാക്കിയ ക്രിമിനലിനെ നാട്ടുകാര്‍ ഓട്ടിച്ചു വിട്ടു; ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാനുള്ള ശ്രമം ചെറുത്തത് ചെമ്മീന്‍ കര്ഷകന്; ലഹരി തലയ്ക്ക് പിടിച്ചവന് ആ പാവത്തിനെ വെട്ടിക്കൊന്നു; സുരേഷിനെ കൊന്ന അമ്പാടി അഴിക്കുള്ളില്‍; പടിഞ്ഞാറേ കല്ലടയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ1 March 2025 11:17 AM IST