Share Videosവാർത്താ താരമായി കണ്ണൂരിലെ തലയെടുപ്പുള്ള കൊമ്പൻ; മനോരമ ന്യൂസ് മേക്കർ പുരസ്‌ക്കാരം കെ സുധാകരന്; കെപിസിസി അധ്യക്ഷൻ ന്യൂസ് മേക്കറായത് അന്തിമ പട്ടികയിലെ നാലു പേരിൽ ഏറ്റവും കൂടുതൽ വോട്ടു നേടി; കോൺഗ്രസിനുള്ളിൽ ചുരുങ്ങിയകാലം കൊണ്ട് നടപ്പാക്കിയ മാറ്റങ്ങൾക്ക് ജനങ്ങൾ നൽകുന്ന അംഗീകാരമെന്ന് സുധാകരൻമറുനാടന് ഡെസ്ക്16 Jan 2022 10:08 PM IST
Politicsമനോരമ ന്യൂസ് മേക്കർ പുരസ്‌ക്കാരം നേടുന്ന ആദ്യ കോൺഗ്രസ് നേതാവ്; 'ബ്രണ്ണൻ യുദ്ധ'ത്തിൽ മുഖ്യമന്ത്രിയെ മലർത്തിയടിച്ചു തുടക്കം; കുട്ടി സഖാക്കൾ മുതൽ പിബി മെമ്പർമാർ വരെ കടന്നാക്രമിച്ചിട്ടും കുലുങ്ങാത്ത പോരാളി; ധീരജ് വിഷയത്തിലും 'എന്റെ കുട്ടികളെ' സംരക്ഷിക്കുമെന്ന് പ്രഖ്യാപനം; സുധാകരനിസം പുരസ്‌ക്കാരം നേടുമ്പോൾ ആഘോഷിച്ച് അണികൾമറുനാടന് ഡെസ്ക്16 Jan 2022 10:48 PM IST