ANALYSISഅടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കും; ശശീന്ദ്രന്‍ അല്ലെങ്കില്‍ എലത്തൂരും നല്‍കില്ല; തോമസ് കെ തോമസിനെ എല്ലാ അര്‍ത്ഥത്തിലും ഒഴിവാക്കാന്‍ തീരുമാനം; മന്ത്രിയെ മാറ്റണമെന്ന എന്‍സിപി ആവശ്യം അംഗീകരിക്കില്ല; പിസി ചാക്കോയോട് പിണറായി കടുത്ത അതൃപ്തിയില്‍; പവാറിന് ആകെയുള്ള ഏക മന്ത്രിസ്ഥാനവും നഷ്ടമാകുമോ?മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 9:29 AM IST