You Searched For "മന്ത്രിസഭ"

മുന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പാര്‍ലമെന്റില്‍ നിന്ന് രാജിവച്ചു; നെതന്യാഹുമായി തെറ്റി നേരത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട ഗാലന്റ് രാഷ്ട്രീയ വിരാമത്തിലേക്ക്
സുരേഷ് രാജ് പുരോഹിതിനും അജിത് കുമാറിനും ഡിജിപി റാങ്ക്; തരുണ്‍ കുമാറിന് എഡിജിപിയാകാം; രാജ്പാല്‍ മീണയും ജയനാഥും ദേബേഷ് കുമാറും ഉമയും ഐജിമാര്‍; യതീഷ് ചന്ദ്രയും ഹരി ശങ്കറും കാര്‍ത്തിക്കും പ്രതീഷും നാരാണയണനും ഡിജിഐമാരാകും; നിക്ഷേപക സംഗമം ഫെബ്രുവരിയില്‍; മന്ത്രിസഭാ യോഗ തീരുമാനം ഇങ്ങനെ
കശ്മീരില്‍ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്; മൂന്നു മന്ത്രിസ്ഥാനം ലഭിച്ചേക്കും; ഏക സിപിഎം എംഎല്‍എ തരിഗാമിയും ഒമര്‍ അബ്ദുള്ള മന്ത്രിസഭയിലേക്ക്; പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം ഉടനുണ്ടാകും
സ്റ്റോര്‍ പര്‍ച്ചേസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേര് പബ്ലിക്ക് പ്രൊക്വയര്‍മെന്റ് അഡൈ്വസറി ഡിപ്പാര്‍ട്ട്‌മെന്റ് എന്ന് മാറ്റും; കേരള നികുതി ചുമത്തല്‍ നിയമങ്ങള്‍ ഭേദഗതിക്ക് ഓര്‍ഡിനന്‍സും; മന്ത്രിസഭാ തീരുമാനങ്ങള്‍ ഇങ്ങനെ