You Searched For "മന്‍മോഹന്‍ സിംഗ്"

2008 മുംബൈ ഭീകരാക്രമണത്തിന് പാക്കിസ്ഥാനോട് പ്രതികാരം ചെയ്യാതിരുന്നത് അമേരിക്കയുടെയും മറ്റും സമ്മര്‍ദ്ദം കാരണം; ദയവായി പ്രതികരിക്കരുത് എന്ന് പറയാന്‍ കോണ്ടലീസ റൈസ് പ്രധാനമന്ത്രിയെയും തന്നെയും കാണാനെത്തി; വെളിപ്പെടുത്തലുമായി പി ചിദംബരം; വിദേശ ശക്തികളുടെ സമ്മര്‍ദ്ദത്തിനെ വഴങ്ങിയെന്ന ആരോപണവുമായി ബിജെപി
ആണവ കരാറിലെ സിപിഎമ്മിന്റെ ചരിത്ര മണ്ടത്തരം ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു; മന്‍മോഹനുള്ള പിന്തുണ പിന്‍വലിച്ച് കാരാട്ടും ബര്‍ദനും രാഷ്ട്രപതി ഭവനില്‍ നിന്നും പുറത്തേക്ക് വന്നത് രാജ്യത്തെ ഇടത് തകര്‍ച്ചയുടെ തുടക്കമായി; മന്‍മോഹനെ തള്ളി പറഞ്ഞത് പതനമായി; ഇന്ന് പിണറായി ആണവത്തിന് പിറകെ; എന്തുകൊണ്ട് മന്‍മോഹന്‍ വിപ്ലവകാരിയായി?