KERALAMഇന്ന് വിവാഹം നടക്കാനിരിക്കെ യുവാവ് വാഹനാപകടത്തില്‍ മരിച്ചു; ഇന്നലെ രാത്രി എം.സി റോഡിലണ്ടായ അപകടത്തില്‍ പൊലിഞ്ഞത് 21കാരന് ജിജോമോന് ജിന്സണ്: അപകടം വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങുമ്പോള്‍: ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്സ്വന്തം ലേഖകൻ30 Jan 2025 5:29 AM IST