INVESTIGATIONവിവാഹം നിശ്ചയിച്ച മകള്‍ ഇതര മതസ്ഥനായ കാമുകനൊപ്പം ഒളിച്ചോടി; പന്ത്രണ്ടാം നാള് തല മുണ്ഠനം ചെയ്ത് മരണാനന്തര ക്രിയകള്‍ നടത്തി ബന്ധുക്കള്‍; ശ്രാദ്ധ ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുസ്വന്തം ലേഖകൻ23 Jun 2025 5:49 PM IST