You Searched For "മരണാനന്തര ജീവിതം"

മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ യുക്തിവാദം ആവിയായി! അപകട വേളയില്‍ ദൈവം ഉണ്ടെങ്കില്‍ ദയവായി തന്നെ സഹായിക്കൂ.. ജീവിക്കാന്‍ അനുവദിക്കൂ.. എന്ന് പ്രാര്‍ഥിച്ചു; സംഭവ സ്ഥലത്ത് സഹായിക്കാന്‍ എത്തിയത് നഴ്‌സ്; മൂന്ന് മിനിറ്റ് മരിച്ചു ജീവിച്ചപ്പോള്‍ ട്രീഷ്യാ ബാര്‍ക്കര്‍  ദൈവ വിശ്വാസിയായി
മരണത്തിന് ശേഷം ആത്മാവ് ജീവിക്കുമോ? ശരീരം ഇല്ലാതായാല്‍ ജീവന്‍ എങ്ങോട്ട് പോകും? മനുഷ്യന്‍ ആരംഭകാലം മുതല്‍ നേരിടുന്ന സുപ്രധാന ചോദ്യത്തിന് ഉത്തരവുമായി ശാസ്ത്രജ്ഞര്‍: മരണാന്തര ജീവിതത്തെ കുറിച്ചുള്ള ഒടുവിലത്തെ കണ്ടെത്തല്‍ ഇങ്ങനെ