SPECIAL REPORTവീണ്ടും പടയപ്പയുടെ വിളയാട്ടം; മൂന്നാർ-മറയൂർ അന്തർ സംസ്ഥാന പാതയിൽ വാഹനങ്ങൾ തടഞ്ഞും സഞ്ചാരികളെ വിരട്ടിയോടിച്ചും കാട്ടാന ഭീതി പടർത്തി; ഓട്ടോറിക്ഷ തകര്‍ത്തു; വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്സ്വന്തം ലേഖകൻ20 Nov 2024 11:43 AM IST