Top Storiesമലയാലപ്പുഴ ക്ഷേത്രഉത്സവം: സൗണ്ട് സിസ്റ്റത്തിനുള്ള ടെന്‍ഡര്‍ തുറക്കുന്നത് നാളെ; ഇന്നലെ തന്നെ ഉച്ചഭാഷിണികളും അലങ്കാരവും സ്ഥാപിച്ചു തുടങ്ങിയെന്നു പരാതി; ടെന്‍ഡര്‍ തുറന്നതിനു ശേഷമേ കരാര്‍ നല്‍കുവെന്നു ദേവസ്വം മരാമത്ത്ശ്രീലാല് വാസുദേവന്‍23 Feb 2026 5:46 PM IST