Cinema varthakalഅമ്മയ്ക്കുള്ളിൽ കുറെ തെറ്റുകൾ നടന്നിട്ടുണ്ട്; നടിക്കുനേരെ അക്രമം നടന്നുവെന്നത് സത്യമാണ്; സഹായത്തിൽ നിന്ന് അർഹതപ്പെട്ടവരെ മാറ്റി നിർത്തി; കുടം തുറന്ന് ഭൂതത്തെ പുറത്തുവിട്ടത് പോലെയായി ഹേമ കമ്മിറ്റി റിപ്പോർട്ട്; 'അമ്മ'യെ രൂക്ഷമായി വിമർശിച്ച് നടി മല്ലികാ സുകുമാരൻസ്വന്തം ലേഖകൻ20 Oct 2024 7:37 PM IST