You Searched For "മഴ"

തോരാതെ പെയ്യുന്ന മഴയിൽ തലസ്ഥാനം; തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മറ്റന്നാൾ വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാ സാധ്യത; നെയ്യാർ, അരുവിക്കര ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി; അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി
സംസ്ഥാനത്ത് നവംബർ 15 വരെ കനത്ത മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; ജില്ലകളിൽ റെഡ് അലേർട്ടിന് സമാനമായ മുന്നൊരുക്കം നടത്താൻ നിർദ്ദേശം; തലസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശം; മലയോരത്ത് രാത്രി യാത്ര നിരോധനം; അതീവ ജാഗ്രതയിൽ സംസ്ഥാനം
കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം; മൂഴിയാർ, കക്കി ഡാമുകളിൽ റെഡ് അലെർട്ട്; പന്തളത്ത താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന് അടിയിൽ; വീണ്ടും മഹാ പ്രളയ ഭീതിയിൽ തെക്കൻ കേരളം; ന്യൂനമർദ്ദം അതിതീവ്രമാകുമ്പോൾ
സംസ്ഥാനത്ത് ഇന്ന് 5848 പേർക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 63,463 സാമ്പിളുകൾ; പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 46 വാർഡുകൾ; ആകെ കോവിഡ് മരണങ്ങൾ 35,750 ആയി
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ; ദേശീയ ദുരന്ത നിവാരണസേനയുടെ നാല് ടീമുകൾ കൂടി എത്തുമെന്ന് മുഖ്യമന്ത്രി; ശബരിമല തീർത്ഥാടകർക്ക് പമ്പാ സ്‌നാനത്തിന് വിലക്ക്; തീർത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാനും തീരുമാനം; സ്പോട്ട് ബുക്കിങ് നിർത്തും; വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റിനൽകും
പ്രവചനങ്ങൾക്ക് പിടിതരാതെ ഒന്നിനു പിറകെ ഒന്നായി രൂപപ്പെടുന്ന ന്യൂനമർദങ്ങൾ; രാത്രിയും പകലും ഒരുപോലെ തകർത്തു പെയ്തു മഴ; കനത്ത മഴ നദികളിലെ ജലനിരപ്പ് അപകടാവസ്ഥയിലാക്കുന്നു; ദുരിത പെയ്ത്തിൽ ജീവൻ പൊലിഞ്ഞത് മൂന്ന് വയസുകാരൻ അടക്കം നാല് പേർക്ക്; മഴയിൽ മുങ്ങി തെക്കൻ ജില്ലകൾ; കേരളത്തിൽ തുലാമഴ ഇക്കുറി റെക്കോർഡിൽ
തിരുവനന്തപുരത്ത് രാത്രിയും പകലും വ്യത്യാസമില്ലാതെ തോരാമഴ; മലയോരങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി; വീടുകളിലേക്കു മണ്ണിടിഞ്ഞു വീണു, വാഹനങ്ങൾ മണ്ണുമൂടി; കൃഷിക്കും വൻ നാശം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; ഒറ്റ രാത്രി കൊണ്ട് ഓറഞ്ചിൽ നിന്ന് ചുവപ്പിലേക്കു മാറിയ ജില്ലയിൽ അതിജാഗ്രതാ നിർദ്ദേശം
കൊല്ലം മുതൽ തൃശൂർ വരെ അവധി നൽകിയിട്ടും തലസ്ഥാനത്തെ വിദ്യാർത്ഥികളെ നനയാൻ വിട്ട് സർക്കാർ; തിരുവനന്തപുരത്തിന് അവധി നിഷേധിച്ചത് പ്ലസ് വൺ പ്രവേശന ഉദ്ഘാടനത്തിന് മന്ത്രിക്ക് അപ്പൂപ്പൻ കളിക്കാൻ; നെയ്യാറ്റിൻകര താലൂക്കിന് അവധി നൽകിയത് വിദ്യാർത്ഥികൾ അറിഞ്ഞത് സ്‌കൂളിലെത്തിയ ശേഷം
ഡിസംബർ 31ന് അവസാനിക്കുന്ന തുലാവർഷം 45 ദിവസം കൊണ്ടുതന്നെ റിക്കാർഡ് മറികടന്നു; ഇതുവരെ കിട്ടിയത് 105 ശതമാനം അധിക മഴ; ഇതിന് മുമ്പ് 800 മില്ലീലിറ്ററിൽ അധികം മഴ കിട്ടിയത് 1977ലും 2010ലും മാത്രം; വൻ കൃഷിനാശം; ഒരു മാസം നഷ്ടം 548 കോടി; രണ്ട് ദിവസം കൂടി പേമാരി തുടരും