You Searched For "മഴ"

മുല്ലപ്പെരിയാറിൽ സ്പിൽവേ ഷട്ടറുകൾ ഉയർന്നു; ഇടുക്കിയിലേക്ക് അതിവേഗം ജലം ഒഴുകുന്നു; വൃഷ്ടി പ്രദേശത്ത് മഴയും; ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി തുറക്കും; പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രത; മഴ തുടർന്നാർ പ്രതിസന്ധി രൂക്ഷമാകും
മഴയിൽ വിറങ്ങലിച്ച് ആന്ധ്രയും കർണ്ണാടകയും;  രണ്ടു ദിവസമായി തുടരുന്ന മഴയിൽ 38 മരണം;  കണാതായത് മൂപ്പതിലേറെ പേരെ; ഞായറാഴ്‌ച്ചയും മഴ പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2400 അടി കടന്നു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.05 അടിയിലെത്തി; മഴ തുടർന്നാൽ പ്രതിസന്ധിക്ക് സാധ്യത; പെരിയാറിൽ ജാഗ്രത തുടരും
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിൽ തെക്കൻ കേരളത്തിൽ പെരുമഴ; തെക്കു പടിഞ്ഞാറൻ ഉൾക്കടലിൽ വീണ്ടും ന്യൂന മർദ്ദ സാധ്യത; ഭീതി കൂട്ടി ഇതിന്റെ സഞ്ചാരം തെക്കൻ തമിഴ്‌നാട് തീരത്തേക്കെന്നും പ്രവചനം; അതീവ ജാഗ്രത തുടരാൻ സർക്കാർ; മുല്ലപ്പെരിയാറും ഇടുക്കിയും നിറയുന്നു; പെരിയാറിന്റെ തീരത്ത് ആശങ്ക ശക്തം