You Searched For "മഴ"

കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴി ഇന്ന് അറബിക്കടലിലേക്ക് എത്തും; നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദവും രൂപപ്പെടും; ഇന്നലെ രാത്രി തിരുവനന്തപുരത്ത് പെയ്തത് അതിതീവ്ര മഴ; കൊല്ലത്തും പേമാരി; ന്യൂനമർദ്ദം ഇന്നും മഴയായി പെയ്തിറങ്ങും; ജാഗ്രതയിൽ കേരളം; ഈ വർഷം കിട്ടിയത് റിക്കോർഡ് മഴ
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത; സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണ മഴയ്ക്കും ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്കും സാധ്യത; ജാഗ്രതാ നിർദ്ദേശം
തെക്ക്-കിഴക്കൻ അറബിക്കടലിലും സമീപത്തുള്ള മാലദ്വീപിലും ലക്ഷദ്വീപിലും ചക്രവാതചുഴി; തെക്കൻ ആന്തമാൻ കടലിൽ പുതിയ ന്യൂന മർദ്ദം ചൊവ്വാഴ്ചയോടെ; പോരാത്തതിന് മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യത; പേമാരി തുടരും; കേരളം ജാഗ്രതയിൽ
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ജൊവാദ് ചുഴലിക്കാറ്റ് കേരളത്തിലും മഴയാകും; കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് 4450 പേർക്ക് കോവിഡ്; ആകെ കോവിഡ് മരണങ്ങൾ 41,600ലെത്തി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 57,722 സാമ്പിളുകൾ; പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 21 വാർഡുകൾ
ഇന്ത്യൻ മഹാസമുദ്രത്തിൽ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി നിലനിൽക്കുന്ന ചക്രവാതചുഴിയും ന്യൂന മർദ്ദമായേക്കും; കേരളത്തിൽ അടുത്ത അഞ്ച് ദിവസം സാധാരണ മഴയ്ക്ക് സാധ്യത