You Searched For "മഴ"

കേരളം അതിതീവ്ര മഴ ആശങ്കയില്‍; വടക്കന്‍ ജില്ലകളില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം; മഴയ്‌ക്കൊപ്പമുള്ള കാറ്റുണ്ടാക്കുന്നത് വലിയ നാശനഷ്ടം; കനത്ത മഴയ്‌ക്കൊപ്പം 40 കിമീ വേഗതയിലെ കാറ്റുമെന്ന് കാലാവസ്ഥാ പ്രവചനം; കള്ളക്കടല്‍ പ്രതിഭാസവും വ്യാപകം; പ്രളയ ഭീതി വീണ്ടും
തലസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂര്‍ നിര്‍ണായകം; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; കണ്ണൂരില്‍ മണ്ണിടിച്ചിലില്‍ ഒരു മരണം; മരങ്ങള്‍ വീണ് വീടുകൾ തകർന്നു; ഗതാഗതം തടസപ്പെട്ടു; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി; ഇടുക്കിയില്‍ ജലവിനോദങ്ങള്‍ക്ക് നിരോധനം
അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു;കേരളത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കാലവര്‍ഷം;സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത: 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളും താമസിക്കുന്നവര്‍ അപകടസാധ്യത മുന്‍കരുതല്‍ എടുക്കണം; ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കണം; താമസവും മാറ്റണം; 3-4 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തും; ചക്രവാത ചുഴി ന്യൂനമര്‍ദ്ദമാകാനും സാധ്യത; ഇനി കരുതല്‍ അനിവാര്യത
കുട എടുക്കാൻ മറക്കല്ലേ..; ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; ന്യൂനമർദ്ദത്തിന് സാധ്യത; കേരളത്തിൽ മഴ ശക്തമാകും; അലർട്ടുകൾ പ്രഖ്യാപിച്ചു; ജാഗ്രത മുന്നറിയിപ്പ്!