You Searched For "മഴ"

ബംഗാള്‍-ബംഗ്ലാദേശ് തീരങ്ങള്‍ക്കു സമീപമായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു; കാലവര്‍ഷം കേരളത്തിന് നല്‍കുന്നത് സമ്പൂര്‍ണ്ണ പ്രതിസന്ധി; ഇടുക്കിയിലും കണ്ണൂരും കാസര്‍ഗോഡും റെഡ് അലര്‍ട്ട്; അതിശക്തമായ കാറ്റുണ്ടാക്കുന്നത് വ്യാപക നാശനഷ്ടം; എങ്ങും അതീവ ജാഗ്രത
പത്തനംതിട്ട മൈലപ്രയില്‍ മാരുതി ഓമ്നി വാനിന് മുകളിലേക്ക് കൂറ്റന്‍ തേക്കുമരം വീണു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; റാന്നി ബൈപ്പാസിലേക്ക് അല്‍ബീസിയ മരങ്ങള്‍ തലങ്ങും വിലങ്ങും വീണു; പത്തനംതിട്ട ജില്ലയില്‍ വ്യാപകനാശം
കനത്ത മഴയ്ക്കിടെ അടുക്കള ഭാഗത്ത് കണ്ടത് നല്ല വലിപ്പമുള്ള മൂർഖൻ പാമ്പിനെ; പിന്നാലെ പുലർച്ചെ കിടപ്പുമുറിയിൽ ഒരു അനക്കം; അട്ടയെന്ന് കരുതി വീട്ടുകാർ ചവിട്ടിയത് അതിഥിയുടെ തലയിൽ; പഞ്ഞെടുത്ത് ആക്രമിക്കാൻ ശ്രമം; തിരച്ചലിനിടെ വീണ്ടും ഭയം; ഒരു മാളമിടിഞ്ഞപ്പോൾ സംഭവിച്ചത്!
കളമശേരിക്കും അമ്പാട്ടുകാവിനും ഇടയില്‍ ട്രാക്കിലേക്ക് മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടി; എറണാകുളം ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു; കോഴിക്കോട് അരീക്കാട് കനത്ത കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം വീണു ഗതാഗത തടസം
മലപ്പുറത്തും കോഴിക്കോട്ടും വയനാട്ടും കണ്ണൂരിലും കാസര്‍കോടും റെഡ് അലര്‍ട്ട്; എട്ട് തീരദേശ ജില്ലകളിലും അതീവ ജാഗ്രത; ഇന്നും നാളേയും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്; റെഡ് സോണിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു; മഴക്കെടുതി തുടരുന്നു; കാലവര്‍ഷം അതിശക്തം; പ്രളയം ഒഴിവാക്കാന്‍ ജാഗ്രതയും നിരീക്ഷണവും ശക്തം
തകർത്ത് പെയ്ത് കാലവർഷം..!; മലപ്പുറത്ത് റെഡ് അലർട്ട്; മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും നാളെ അവധി; ഇടുക്കിയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി; ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി; ജാഗ്രത നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ!
പുതിയ റഡാര്‍ ചിത്രം പ്രകാരം കോട്ടയത്തും മലപ്പുറത്തും ആലപ്പുഴയിലും കൊല്ലത്തും ഇടുക്കിയിലും തൃശൂരിലും തിരുവനന്തപുരത്തും ശക്തമായ മഴയ്ക്കും 40 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യത; അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.; വേണ്ടത് കനത്ത ജാഗ്രത
രണ്ടു ദിവസം കഴിഞ്ഞേ കാലവര്‍ഷം എത്തൂ; ഇപ്പോള്‍ പെയ്യുന്നത് മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടക-ഗോവ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദ സ്വാധീനത്തിലെ പെരുമഴ; ഈ തീവ്രമഴയില്‍ ഡാമുകള്‍ നിറഞ്ഞാല്‍ പ്രതിസന്ധി അതിരൂക്ഷമാകും; വിനോദ സഞ്ചാരത്തിന് വിലക്ക്; മലയോരത്ത് അതീവ ജാഗ്രത; 2018ലെ പ്രളയം വീണ്ടുമെത്തുമോ?