SPECIAL REPORTനിപ വൈറസ് മൂലം പിന്നീട് മസ്തിഷ്ക ജ്വരമുണ്ടാകുന്നതാണ് നിപ എന്‍സഫലൈറ്റിസ്; രോഗീ പരിചരണത്തില്‍ കാട്ടിയ അതീവ ശ്രദ്ധ മംഗലാപുരത്തുകാരനെ കോമാവസ്ഥയില്‍ എത്തിച്ചു; റബര്‍ ടാപ്പിങ് വരുമാനം കൊണ്ട് മകനെ 'മാലാഖ'യാക്കാന്‍ ശ്രമിച്ച ആ അച്ഛനും അമ്മയും ഇന്ന് തീരാ വേദനയില്‍; ആ ആശുപത്രിയും അവരെ ചേര്‍ത്ത് നിര്‍ത്തുന്നു; നിപയുടെ ജീവിക്കുന്ന രക്തസാക്ഷി; ടിറ്റോ തോമസ് നൊമ്പരപ്പെടുത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 7:32 AM IST