NATIONALമഹാരാഷ്ട്രയില്‍ മഹായുതി മന്ത്രിസഭ വികസിപ്പിച്ചു; ബി.ജെ.പിയുടെ ബവന്‍കുലെയും ശിവസേനയുടെ ഉദയ് സാമന്തും എന്‍സിപിയുടെ ധനഞ്ജയ് മുണ്ടെയുമടക്കം 39 പേര്‍ മന്ത്രിമാര്‍; പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ രാത്രിയോടെ പുറത്തിറക്കുംസ്വന്തം ലേഖകൻ15 Dec 2024 7:58 PM IST