SPECIAL REPORTഅജിത് പവാറിന്റെ പിന്‍ഗാമി ഭാര്യ തന്നെ; മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ ചുമതലയേല്‍ക്കും; ബരാമതിയില്‍ തന്നെ ജനവധി നേടും; 41 എംഎല്‍എമാരും പുതിയ നേതാവിനെ അംഗീകരിച്ചു; ഇനി എന്‍സിപി ലയനത്തില്‍ സുനേത്രയുടെ നിലപാട് നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 6:44 AM IST