Right 1വീട്ടു നമ്പര്‍ പൂജ്യം; 80 പേരുള്ള കുടുംബം ഒരു മുറിയില്‍; മഹാരാഷ്ടയില്‍, പുതിയ വോട്ടര്‍മാരുടെ എണ്ണം ആകെ ജനസംഖ്യയെ കവിയുന്ന അദ്ഭുതം; കര്‍ണാടകയിലെ മഹാദേവ്പുരയില്‍ 1,00,250 വോട്ടുകള്‍ മോഷ്ടിച്ചു; വ്യാജ വോട്ടര്‍മാര്‍, വ്യാജമേല്‍വിലാസം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്തുകളി, ഭരണവിരുദ്ധ വികാരമില്ലാത്ത പാര്‍ട്ടിയായി ബിജെപി മാറുന്ന മാജിക്; രാഹുല്‍ ഗാന്ധി ഉന്നയിച്ചത് മൂര്‍ച്ചയേറിയ ആരോപണങ്ങള്മറുനാടൻ മലയാളി ബ്യൂറോ7 Aug 2025 3:55 PM IST