SPECIAL REPORT''ഞാൻ ബി എസ് സി നേഴ്സാണ്, ഷൂ തുടയ്ക്കൽ എന്റെ പണിയല്ല '' എന്ന് മാഞ്ചസ്റ്ററിൽ എത്തിയ മലയാളി യുവതിയായ നേഴ്‌സിന്റെ വാക്കുകൾ; ''ഇത് ഇന്ത്യയല്ല ബ്രിട്ടനാണ്'' എന്ന് മാനേജരും; മരുന്ന് നൽകൽ മാത്രമാണ് നേഴ്‌സിങ് എന്ന് കരുതിയെത്തുന്ന മലയാളി നേഴ്‌സുമാർ സമ്മർദത്തിൽകെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍19 Nov 2021 11:14 AM IST