INVESTIGATIONവിവാഹ വാര്‍ഷിക ദിനത്തില്‍ അനൂപ് വാട്സാപ്പില്‍ ഇട്ട സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം; മീര പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത് വഴക്കിനെ തുടര്‍ന്ന്; തന്നോടും കുഞ്ഞിനോടും ഭര്‍ത്താവിന് അവഗണനയെന്ന ആത്മഹത്യാക്കുറിപ്പും; യുവതിയുടെ ദുരൂഹ മരണത്തില്‍ അനൂപിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യാന്‍ പൊലീസ്മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 12:47 PM IST