SPECIAL REPORTസൗദി ജയിലിലെത്തി അന്ന് മകനെ നേരിട്ടു കണ്ടത് മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം; റഹീമിന്റെ മോചനത്തിനായി കാത്തിരിക്കവെ നിര്‍ണായക കോടതി വിധി; മരിക്കും മുമ്പേ റഹീമിനെ കാണണമെന്ന് മാതാവ് ഫാത്തിമ; വിധി ആശ്വാസകരമെന്ന് നിയമസഹായ സമിതിസ്വന്തം ലേഖകൻ26 May 2025 3:59 PM IST