SPECIAL REPORTപിണറായിയെ പ്രതിസന്ധിയിലാക്കിയ വിഎസിന്റെ അഭിമുഖവുമായി ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും മാതൃഭൂമിയുടെ എഡിറ്ററായ ഉണ്ണി ബാലകൃഷ്ണന്; റിപ്പോര്‍ട്ടറില്‍ നിന്നും വിട്ട് മാതൃസ്ഥാപനത്തില്‍ തിരിച്ചെത്തുമ്പോള്‍ ആഗ്രഹിച്ചത് 'സര്‍ജിക്കല്‍ സട്രൈക്ക്'; കാലം കാത്തു വച്ച നിയോഗം പോലെ വിഎസിന്റെ വിയോഗ ദുഖവുമായി ഏഷ്യാനെറ്റ് ന്യൂസിലെ റീ എന്‍ട്രി; ആരായിരുന്നു അച്യുതാനന്ദന് എന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ ഉണ്ണി കേരളത്തെ അറിയിച്ചപ്പോള്മറുനാടൻ മലയാളി ബ്യൂറോ22 July 2025 2:09 PM IST