You Searched For "മാത്യു കുഴല്‍നാടന്‍ എംഎല്‍എ"

നിങ്ങളുടെ രാഷ്ട്രീയ പോരാട്ടങ്ങള്‍ വോട്ട് ചെയ്യുന്ന ജനങ്ങള്‍ക്ക് മുന്നില്‍ നടത്തുക, അല്ലാതെ കോടതി മുറിയില്‍ അല്ല വേണ്ടത്; മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കുഴല്‍നാടന്റെ ഹര്‍ജി തളളി സുപ്രീംകോടതി; കുഴല്‍നാടന്റെ വാദത്തെ പ്രശംസയിലൂടെ വിമര്‍ശിച്ച് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍
മുഖ്യമന്ത്രിയുടെ മകള്‍ ഒരു സേവനവും നല്‍കാതെ കരിമണല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങി; വാങ്ങിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞിട്ടില്ല; പണം നല്‍കിയതിന് രേഖകളുണ്ട്; നിയമ പോരാട്ടം തുടരുമെന്നും ഭയന്ന് പിന്മാറില്ലെന്നും മാത്യു കുഴല്‍നാടന്‍ എം എല്‍ എ; മാസപ്പടി കേസില്‍ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍